
ഇനി സേവനങ്ങൾ
എല്ലാം ഒരു
കുടകീഴിൽ
സേവനങ്ങൾ എല്ലാം ഒരു കുടക്കീഴിൽ കോർത്ത് ഇണക്കി കൊണ്ട് ട്വിഗ്‌സ് ജൻ സേവ കേന്ദ്രം എന്നും ജനങ്ങളോടൊപ്പം

Twigs Online
ട്വിഗ്സ് ജൻ സേവ കേന്ദ്രം സർക്കാർ സർക്കാരിതര സേവനങ്ങൾ അതി വേഗത്തിലും, വിശ്വസ്ഥതയിലും ജനങ്ങളിലേക്ക് എത്തിക്കാൻ ഒരു കൈത്താങ്ങ്
- 📑അടിസ്ഥാന സർട്ടിഫിക്കറ്റ് സേവനങ്ങൾ
- 🗳️ഐഡന്റിറ്റി & റേഷൻ സേവനങ്ങൾ
- 🧾ഫിനാൻഷ്യൽ & ബാങ്കിങ് സേവനങ്ങൾ
- 💳കാർഡ് ആൻഡ് ടാക്സ് സേവനങ്ങൾ
- ✈️ ട്രാവൽ & ബുക്കിംഗ് സേവനങ്ങൾ
- 🚗 വാഹന-ബന്ധിത സേവനങ്ങൾ
- 👷♂️ എംപ്ലോയ്മെന്റ് & ലേബർ
- 🏢 ബിസിനസ് & സ്ഥാപന രജിസ്ട്രേഷൻ
- 🎓 വിദ്യാർത്ഥി സേവനങ്ങൾ
നമ്മുടെ സേവനങ്ങൾ
ഒരു ഇടത്തോട് കൂട്ടാതെ, എല്ലാവർക്കും, എല്ലാം ഒരു കേന്ദ്രത്തിൽ!
നിങ്ങളുടെ ബ്രാഞ്ച് ഇവിടെ തുടങ്ങൂ!
ജന സേവാ കേന്ദ്രം എക്കാലത്തേക്കുമുള്ളൊരു ഉദ്യമാവസരമാണ്.
നിങ്ങൾക്കായിട്ട്, ഞങ്ങൾ ബ്രാഞ്ച് നൽകുന്നു — നിങ്ങളുടെ സ്വന്തം സ്ഥലത്ത്, നിങ്ങളുടെ പേരിൽ.
ബ്രാഞ്ച് ആരംഭിക്കാൻ നിങ്ങൾക്ക് ലഭിക്കുന്നതെന്തെല്ലാം?
✅ Training & Support
✅ Authorized Service Access
✅ Marketing Assistance
✅ 24/7 Tech Support
✅ Low Investment, High Potential
നിങ്ങളുടെ സ്ഥലത്ത് ജന സേവാ കേന്ദ്രം തുടങ്ങാൻ താത്പര്യമുണ്ടോ?
ബ്രാഞ്ച് അപേക്ഷ ഫോമിന് വേണ്ടി!